കോതമംഗലം: നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി നടത്തി. ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് പേഴ്സൻ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. ആശവർക്കേഴ്സിനുള്ള ആദരവും രോഗികൾക്കുള്ള കിറ്റും എം.എൽ.എ വിതരണം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. തോമസ്, കെ.എ. നൗഷാദ്, എ.ജി. ജോർജ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, സിജോ വർഗീസ്, ആശുപത്രി സൂപ്രണ്ട് എൻ.യു. അഞ്ജലി, പാലിയേറ്റിവ് നഴ്സ് സുനി എന്നിവർ സംസാരിച്ചു. മജീഷ്യൻ ഇ.കെ.പിയുടെ മാജിക്ക് ഷോയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.