പള്ളിക്കര : കുന്നത്തുനാട് പഞ്ചായത്തിൻെറ ഹരിതകർമസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി വീൽ ട്രോളി വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് നിതാമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോയ് ഔസഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലവിൻ ജോസഫ്, മായ വിജയൻ, സെക്രട്ടറി, വി.ഇ.ഒ മറ്റ് മെംബർ മാർ സി.ഡി.എസ് എന്നിവർ പങ്കെടുത്തു പടം. കുന്നത്തുനാട് പഞ്ചായത്തിൽ ഹരിത കർമ സേനക്കുള്ള വീൽ ട്രോളി പഞ്ചായത്ത് പ്രസിഡൻറ് നിതാമോൾ വിതരണം ചെയ്യുന്നു (em palli 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.