അങ്കമാലി: പൊതുമേഖല സ്ഥാപനമായ കാംകോയുടെ വികസനത്തിന് കേന്ദ്ര സർക്കാറിൽനിന്ന് ഫണ്ട് ലഭ്യമാക്കാൻ കൃഷി മന്ത്രി നരേന്ദ്രസിങ് തോമറിനെ നേരിട്ട് കണ്ട് പ്രശ്നം ബോധ്യപ്പെടുത്തുമെന്ന് ബെന്നി ബഹനാൻ എം.പി. വിവിധ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.ടി.യു.സി യൂനിയൻ അംഗങ്ങളായ സി.എൻ. ഷിജു, ജിനോ വർഗീസ് എന്നിവർ അത്താണിയിലെ കമ്പനി ഗേറ്റിൽ സംഘടിപ്പിച്ച 24 മണിക്കൂർ നിരാഹാര സമരത്തിൻെറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡന്റ് പി.ജെ. ജോയി അധ്യക്ഷത വഹിച്ചു. EA ANKA 1 KAMCO അത്താണി കാംകോ ഗേറ്റിന് മുന്നിൽ സംയുക്ത ട്രേഡ് യൂനിയൻ സഹകരണത്തോടെ സംഘടിപ്പിച്ച നിരാഹാര സമര സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.