ആലുവ: ഒരുവർഷം നീണ്ട ആലുവ . ആലുവ മണപ്പുറത്ത് വിപുലമായ സമ്മേളനത്തോടെയാകും സമാപനം. മുഖ്യമന്ത്രിയെയോ ഗവർണറെയോ പങ്കെടുപ്പിച്ച് സമ്മേളനം നടത്താനാണ് ആഘോഷ കമ്മിറ്റിയുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിമൂലം ശതാബ്ദി സ്മാരക നിർമാണം നടന്നിട്ടില്ല. എന്നാൽ, നഗരസഭ കാര്യാലയത്തിലെ വാട്ടർ ഫൗണ്ടൻ സ്വകാര്യ സ്ഥാപനത്തിൻെറ സഹായത്തോടെ ഇക്കാലയളവിൽ നവീകരിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് ഔദ്യോഗിക ഉദ്ഘാടനം നടത്തിയത് മന്ത്രി എം.വി. ഗോവിന്ദനാണ്. ഇതിനകം ചെറുതും വലുതുമായ നിരവധി പരിപാടികൾ നഗരസഭ സംഘടിപ്പിച്ചിട്ടുണ്ട്. 27ന് കേരളത്തിലെ മുഴുവൻ നഗരസഭ ചെയർമാൻമാരും പങ്കെടുക്കുന്ന സംഗമം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.