കോതമംഗലം: ഊന്നുകൽ-തൊടുപഴ സംസ്ഥാന പാതയിൽ പരീക്കണ്ണി കവലക്ക് സമീപം മുസ്ലിം പള്ളിക്ക് മുൻവശം റോഡ് തകർന്ന് വൻ ഗർത്തം രൂപപ്പെട്ടു. സ്കൂൾ തുറന്നതോടെ നിരവധി സ്കൂൾ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. മൂവാറ്റുപുഴ, വാഴക്കുളം, പൈങ്ങോട്ടൂർ ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന പാതയിൽ പരീക്കണ്ണിയിൽ റോഡ് തകർന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്ന റോഡിലെ കുഴിയിൽവീണ് ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാണ്. എത്രയുംവേഗം റോഡിൻെറ അറ്റകുറ്റപ്പണികൾ തീർക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. EM KMGM 4 Guter ഊന്നുകൽ-തൊടുപഴ സംസ്ഥാനപാതയിൽ പരീക്കണ്ണി കവലക്കുസമീപം റോഡ് തകർന്ന് വൻ ഗർത്തം രൂപപ്പെട്ടനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.