അമ്പലപ്പുഴ: അയല്‍വീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് സ്വന്തം വീട്ടിലേക്ക് ട്രാക്കിലൂടെ നടന്നുപോകുന്നതിനിടെ ഗൃഹനാഥന്‍ . തകഴി കരുമാടി വെണ്ണലപ്പറമ്പില്‍ ആനന്ദക്കുട്ടനാണ് (64) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ കരുമാടി ഗവ. ഹൈസ്കൂളിനുസമീപം റെയില്‍വേ ട്രാക്കിലായിരുന്നു അപകടം. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: അരുണ്‍കുമാര്‍, അജിത് കുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.