കൊച്ചി: സംസ്ഥാന സർക്കാറിൻെറ ജനപ്രിയ വികസന പദ്ധതികൾക്കെതിരെ മുഖംതിരിക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ധർണ നടത്തുമെന്ന് കൺവീനർ ജോർജ് ഇടപ്പരത്തി വാർത്തകുറിപ്പിൽ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കാക്കനാട് ജങ്ഷനിൽ നടക്കുന്ന ധർണ എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.