നെട്ടൂര്‍: വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം റദ്ദാക്കണമെന്ന് കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നെട്ടൂര്‍ നൂര്‍ മസ്ജിദ് കോംപ്ലക്‌സ് ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം. ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എ. അബ്ദുസ്സമദ് മദനി അധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് സുല്ലമി, എം.കെ. ഷാക്കിര്‍, കെ.കെ. ഹുസൈന്‍ സലാഹി, കെ.കെ.എം. അഷ്റഫ്, അബ്ദുസ്സലാം ഇസ്ലാഹി, അന്‍വര്‍ പള്ളുരുത്തി, കെ.എച്ച്. കരീം, ജലാല്‍ കൊച്ചി, സിയാദ് ആലുവ, അബ്ദുല്ല നെട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.