Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഖഫ് ബോര്‍ഡ്: തീരുമാനം...

വഖഫ് ബോര്‍ഡ്: തീരുമാനം റദ്ദാക്കണം -കെ.എന്‍.എം

text_fields
bookmark_border
നെട്ടൂര്‍: വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്​ വിട്ട തീരുമാനം റദ്ദാക്കണമെന്ന് കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നെട്ടൂര്‍ നൂര്‍ മസ്ജിദ് കോംപ്ലക്‌സ് ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ്​ എം.എം. ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ കെ.എ. അബ്​ദുസ്സമദ് മദനി അധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് സുല്ലമി, എം.കെ. ഷാക്കിര്‍, കെ.കെ. ഹുസൈന്‍ സലാഹി, കെ.കെ.എം. അഷ്​റഫ്, അബ്​ദുസ്സലാം ഇസ്​ലാഹി, അന്‍വര്‍ പള്ളുരുത്തി, കെ.എച്ച്. കരീം, ജലാല്‍ കൊച്ചി, സിയാദ് ആലുവ, അബ്​ദുല്ല നെട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story