കൊച്ചി: വളര്‍ന്നുവരുന്ന സംഗീതപ്രതിഭകള്‍ക്ക് സ്കോഡ ഓട്ടോ ഇന്ത്യ ഒരുക്കുന്ന സ്കോഡ ഡെക്കാന്‍ ബീറ്റ്സിന് തുടക്കമായി. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തുനിന്നുള്ള സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളം, കന്നഡ, തമിഴ്, തെലുങ്ക് സംഗീതത്തിന്റെ ആസ്വാദനമികവ് കൂട്ടുന്ന സംഗീത കാമ്പയിന് അവതരിപ്പിക്കുന്നത്. ടാലന്റ് ഹണ്ട്, ഓണ്‍റോഡ്, ഗാരേജ് സീരീസ് എന്നിങ്ങനെ വ്യത്യസ്തഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന സീരീസില്‍ ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള 16 യുവപ്രതിഭകളെ അവതരിപ്പിക്കും. സിതാര കൃഷ്ണകുമാര്‍ (മലയാളം), ആന്‍ഡ്രിയ ജെര്‍മിയ (തമിഴ്), ഗീത മാധുരി (തെലുങ്ക്), രഘു ദീക്ഷിത്ത് (കന്നഡ) തുടങ്ങിയവർ പ്രതിഭകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.