കപ്പലിൽ കുഴഞ്ഞുവീണ് മരിച്ചു

മട്ടാഞ്ചേരി: ചരക്ക് കപ്പലിൽ കുഴഞ്ഞുവീണ് ജീവനക്കാരൻ മരിച്ചു. ഗുജറാത്ത് സൂറത്ത് സ്വദേശി മനോജ് കുമാർ പഞ്ചലാൽ ഭാഗ്​വേക്കറാണ്​ (52) മരിച്ചത്. സിയാലി ഡി. കഗ്ലിയാരി എന്ന ടാങ്കർ കപ്പലിലെ പമ്പ്മാനാണ് മരിച്ച മനോജ് കുമാർ. കൊച്ചി കോസ്റ്റൽ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ചിത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.