കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്നും പഞ്ചായത്തിലെ വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ കീരംപാറ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ടി.സി. സഞ്ജിത് ഉദ്ഘാടനം ചെയ്തു. കെ.പി. തോമസ് പതാക ഉയർത്തി. ജില്ല കൗൺസിൽ അംഗങ്ങളായ എം.കെ. രാമചന്ദ്രൻ, ശാന്തമ്മ പയസ്, എം.എസ്. ജോർജ്, മണ്ഡലം സെക്രട്ടറി പി.ടി. ബെന്നി, പി.എം. ശിവൻ, പി.കെ. രാജേഷ്, ടി.എച്ച്. നൗഷാദ്, മാർട്ടിൻ സണ്ണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.