മഞ്ഞപ്ര: ഗ്രാമപഞ്ചായത്തിലെ ബാലസഭയിലെ തെരഞ്ഞെടുത്ത 20 കുട്ടികള്‍ക്ക് കുടുംബശ്രീ വഴി ഫുട്ബാള്‍, ജേഴ്സി, ബൂട്ട് തുടങ്ങിയവ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സ ഷാജന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയി ഇടശേരി, അസി. സെക്രട്ടറി സുനില്‍, കുടുംബശ്രീ ചെയര്പേഴ്സന് ബിന്ദു പോള്‍, വാര്‍ഡ് മെംബര്‍ ഷമിത ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ ബാലസഭ കുട്ടികള്‍ക്ക് പഞ്ചായത്ത് കുടുംബശ്രീ വഴി കളിയുപകരണങ്ങൾ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.