പള്ളിക്കര: ആരോഗ്യ ജാഗ്രത ഹെല്‍ത്ത് കേരള പരിപാടിയുടെ ഭാഗമായി കുന്നത്തുനാട് പഞ്ചായത്തിലെ ചിറ്റനാട്, മനക്കക്കടവ്, പള്ളിക്കര പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ഒമ്പത് സ്ഥാപനങ്ങളോട് പിഴയടക്കാൻ നിർദേശവും നൽകി. 16 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമാനുസൃത പുകയിലരഹിത ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതിരുന്ന ഒമ്പത് സ്ഥാപനങ്ങള്‍ക്കാണ് പിഴയടപ്പിച്ചത്. കുമാരപുരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിന്ധു കെ. ഐസക്കിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.ആര്. സജികുമാര്‍, അശ്വതി മഹേഷ്, പി.എം. അനൂപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പടം: കുന്നത്തുനാട് പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു (em palli 1)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.