കൊച്ചി: കര്‍ഷക പ്രക്ഷോഭത്തിൻെറ വിജയത്തിനുശേഷം ദേശീയ കര്‍ഷകനേതാക്കള്‍ കേരളത്തിലെത്തുന്നു. ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന കര്‍ഷകരുടെ സെക്രേട്ടറിയറ്റ് മാര്‍ച്ചും നിയമലംഘനപ്രഖ്യാപനവും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനറും ഡല്‍ഹി കര്‍ഷകപ്രക്ഷോഭ നേതാവുമായ ശിവകുമാര്‍ ശര്‍മ കക്കാജി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് അഡ്വ. വി.സി. സെബാസ്റ്റ്യൻെറ അധ്യക്ഷതയില്‍ പഞ്ചാബിലെ കര്‍ഷകനേതാവ് മന്‍ജിത് സിങ് റായ് മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ 37 സ്വതന്ത്ര കര്‍ഷകസംഘടനകളാണ് മഹാസംഘിൻെറ ഭാഗമായി നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.