Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ കര്‍ഷകനേതാക്കള്‍...

ദേശീയ കര്‍ഷകനേതാക്കള്‍ കേരളത്തിലേക്ക്​; 18ന് സെക്ര​ട്ടേറിയറ്റ്​ മാർച്ച്​

text_fields
bookmark_border
കൊച്ചി: കര്‍ഷക പ്രക്ഷോഭത്തി​ൻെറ വിജയത്തിനുശേഷം ദേശീയ കര്‍ഷകനേതാക്കള്‍ കേരളത്തിലെത്തുന്നു. ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന കര്‍ഷകരുടെ സെക്ര​േട്ടറിയറ്റ് മാര്‍ച്ചും നിയമലംഘനപ്രഖ്യാപനവും രാഷ്​ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനറും ഡല്‍ഹി കര്‍ഷകപ്രക്ഷോഭ നേതാവുമായ ശിവകുമാര്‍ ശര്‍മ കക്കാജി ഉദ്ഘാടനം ചെയ്യും. രാഷ്​ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. വി.സി. സെബാസ്​റ്റ്യ​ൻെറ അധ്യക്ഷതയില്‍ പഞ്ചാബിലെ കര്‍ഷകനേതാവ് മന്‍ജിത് സിങ്​ റായ് മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ 37 സ്വതന്ത്ര കര്‍ഷകസംഘടനകളാണ് മഹാസംഘി​ൻെറ ഭാഗമായി നിലവിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story