ApD - Shoshamma - 82- CGR.

ശോശാമ്മ ചെങ്ങന്നൂർ: വെൺമണികളീക്കൽ വടക്കേതിൽ വീട്ടിൽ പരേതനായ ഡാനിയേൽ ബേബിയുടെ ഭാര്യ ശോശാമ്മ (82) നിര്യാതയായി. മക്കൾ: ബി.സണ്ണി, ബി.ബാബു. മരുമക്കൾ: സൂസമ്മ, ഷീബ. സംസ്കാരം ചൊവ്വാഴ്ച 3ന് സെന്റ്. പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.