ചരമം/നുജൂം

നുജൂം കായംകുളം: എരുവ പണിക്കന്റെ കിഴക്കതിൽ പരേതനായ അബ്ദുൽ റസാഖിന്റെ മകൻ നുജൂം (56) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ജസീൽ, ജെസ്നിമോൾ. മരുമക്കൾ: സജീർ, ഷെബിന. ഫോട്ടോ: നുജൂം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.