അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

പള്ളിക്കര തീണ്ടാക്കുളത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ചു

പള്ളിക്കര: പള്ളിക്കര മനക്കേകടവ് റോഡിൽ തീണ്ടാക്കുളത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രി 11നാണ് അപകടം.

ഇടവഴിയിൽനിന്ന് മറ്റൊരു വാഹനം കയറി വന്നതാണ് അപകടത്തിന് കാരണം. കുളത്തിനോട് ചേർന്ന പ്രദേശമാണ്.

Tags:    
News Summary - The cars collided near Pallikara Tintakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.