ഭിന്നശേഷിക്കാര്‍ക്ക് സെന്‍സറി പാര്‍ക്കും ജിമ്മും

പെ​രു​മ്പാ​വൂ​ര്‍: റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ നൈ​റ്റ്‌​സ് ട്ര​സ്റ്റ് മേ​ത​ല​യി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന സെ​ന്റ​ര്‍ ഫോ​ര്‍ ഏ​ര്‍ലി ഇ​ന്റ​ര്‍വെ​ന്‍ഷ​ന്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ആ​ന്‍ഡ് റി​സ​ര്‍ച് സെ​ന്റ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സെ​ന്‍സ​റി പാ​ര്‍ക്കും സെ​ന്‍സ​റി ജി​മ്മും തു​ട​ങ്ങി. എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി പ്ര​സി​ഡ​ന്റ് ഡോ. ​ഫെ​സി ലൂ​യി​സ്, അ​സി. ഗ​വ​ർ​ണ​ര്‍ ശ്വേ​ത വാ​സു​ദേ​വ​ന്‍, വി​ജു എ​ബ്ര​ഹാം, ഡോ. ​അ​രു​ണ്‍ ഉ​മ്മ​ന്‍, ബി​നു ജോ​ണ്‍ ഈ​ശോ , സു​ധി​ന്‍ വി​ല​ങ്ങാ​ട​ന്‍, ഡോ. ​അ​രു​ണ്‍ ബാ​ബു, പി.​എ​സ്. അ​ര​വി​ന്ദ്, എം. ​ര​മേ​ശ് കു​മാ​ര്‍, ഡോ. ​പി.​എ. മേ​രി അ​നി​ത, കെ.​എം. അ​ബ്ദു​ല്ല, കെ.​എം. നാ​സ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Sensory park and gym for the differently abled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.