ഗ്രാമസഭകൾ ഇന്നുമുതൽ

മുട്ടം: ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതി രൂപവത്​കരണ ഗ്രാമസഭകൾ ചൊവ്വാഴ്ച ആരംഭിക്കും. 23വരെയാണ് വിവിധ ഗ്രാമസഭകളും ഊരുകൂട്ടങ്ങളും നടക്കുക എന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​​ ഷൈജ ജോമോൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.