പെരുന്തേനീച്ചയുടെ കുത്തേറ്റു

മുട്ടം: പെരുന്തേനീച്ചയുടെ കുത്തേറ്റ്​ ഒരാൾക്ക്​ പരിക്ക്​. തുടങ്ങനാട് സ്വദേശി ജോസ് പെരുമ്പാറയിലിനാണ്​ കുത്തേറ്റത്. ആദ്യം തൊടുപുഴ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിക്ക് സാരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്കും മാറ്റി. നാട്ടുകാരായ ചുരുക്കം ചിലർക്കും തേനീച്ചയുടെ കുത്തേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.