ഡാം ​സു​ര​ക്ഷ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ന​യി​റ​ങ്ക​ല്‍ അ​ണ​ക്കെ​ട്ടി​ന്റെ

സ്ലൂ​യി​സ് വാ​ല്‍വ് തു​റ​ക്കു​ന്നു

ആനയിറങ്കല്‍ ഡാം തുറന്നു

അ​ടി​മാ​ലി: പ​ന്നി​യാ​ര്‍ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ​ഹാ​യ അ​ണ​ക്കെ​ട്ടാ​യ ആ​ന​യി​റ​ങ്ക​ല്‍ ഡാ​മി​ന്റെ സ്ലൂ​യി​സ് വാ​ല്‍വ് തു​റ​ന്നു. ഡാം ​സു​ര​ക്ഷ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍ അ​നി​ഷ ബാ​ലാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ഡാ​മി​ന്‍റെ സ്ലൂ​യി​സ് വാ​ല്‍വ് തു​റ​ന്ന​ത്.

75 സെ​ന്റീ​മീ​റ്റ​ര്‍ തു​റ​ന്ന​തോ​ടെ പ​ന്നി​യാ​ര്‍ പു​ഴ​യി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മൊ​ഴു​കി തു​ട​ങ്ങി. 1207.40 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ന്റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. 1207.02 മീ​റ്റ​റാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച ജ​ല​നി​ര​പ്പ്.

Tags:    
News Summary - Anayirangal Dam opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.