അടിമാലി: പശുവിന് പുല്ല് ചെത്തി പുല്ലുമായി വരുന്നതിനിടെ വീണ് മരിച്ചു. അടിമാലി ഇരുട്ടുകാനം മാറായത്ത് ഉണ്ണി (ആശാരി ഉണ്ണി 54 ) ആണ് മരിച്ചത്.
ചാെവ്വാഴ്ച ഉച്ചക്ക് ഒരു മണിയാേടെയാണ് സംഭവം. വീടിന് സമീപത്ത് വെച്ചാണ് അപകടം. ഉടനെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ബിന്ദു, മക്കൾ ഉണ്ണിമായ, കൃഷ്ണപ്രീയ , കൃഷ്ണേന്തു. അടിമാലി പാെലീസ് മേൽ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.