കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ദി​വാ​സി യു​വാ​ക്ക​ൾ കു​ടി​യി​ലേ​ക്ക് വാ​ഹ​ന​ത്തി​ൽ മ​ട​ങ്ങു​ന്നു

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ യുവാക്കൾക്ക്​ ചികിത്സ നിഷേധിച്ചതായി പരാതി

അ​ടി​മാ​ലി: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​ക്ക​ളു​ടെ ചി​കി​ത്സ മു​ട​ക്കി വ​ന​പാ​ല​ക​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ മ​ട​ക്കി അ​യ​ച്ച​താ​യി പ​രാ​തി. ആ​ന​ക്കു​ളം മാ​ങ്ങാ​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ലെ മോ​ഹ​ന​ൻ മം​ഗ​ല​സ്വാ​മി (27), രാ​മു ആ​ല​ൻ​പി​ള്ള ( 30 ) എ​ന്നി​വ​ർ​ക്കാ​ണ് കാ​ട്ടു​പോ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ന​ക്കു​ളം സ്കൂ​ളി​ലെ വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത്​ ബൈ​ക്കി​ൽ മ​ട​ങ്ങി​യ ഇ​വ​രെ കു​ടി​ക്ക് സ​മീ​പ​ത്തു​നി​ന്ന കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു യു​വാ​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​ക്ക​ൾ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ്​ യു​വാ​ക്ക​ളെ തി​രി​ച്ച​യ​ച്ച​താ​യാ​ണ്​ പ​രാ​തി. വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​തി​രി​ക്കാ​നാ​ണ്​ വ​നം വ​കു​പ്പ്​ ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ണ്​ ആ​ക്ഷേ​പം.

Tags:    
News Summary - Complaint that treatment was denied to youths who were injured in the wild buffalo attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.