ഫ്രാ​ൻ​സി​സ് ജോ​സ​ഫ്

ബേക്കറി കട നടത്തുന്ന വ്യാപാരിയെ കാണാതായി

അടിമാലി: അടിമാലി ബസ്സ്റ്റാൻഡിൽ ബേക്കറി കട നടത്തുന്ന വ്യാപാരിയെ കാണാതായി. കുട്ടമ്പുഴ ഞായപ്പിള്ളിൽ ഫ്രാൻസിസ് ജോസഫിനെയാണ് (43) കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ബേക്കറി തുറന്നിരുന്നു. മാബൈൽ ഫോണിൽ സംസാരിച്ച് പുറത്തേക്കുപോയ ശേഷം ഫ്രാൻസിസിനെക്കുറിച്ച് ഒരു അറിവുമില്ല. നേര്യമംഗലം വരെ ഓട്ടോയിൽ പോയതായി വിവരമുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടിമാലി പൊലീസിലോ ബന്ധുക്കളെയോ അറിയിക്കണം. ഫോൺ: 9496500336, 9497 980361

Tags:    
News Summary - Trader who runs the bakery shop has gone missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.