കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ൽ ചേ​ർ​ന്നു

നെ​ടു​ങ്ക​ണ്ടം: കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ 100ഓ​ളം പേ​ർ രാ​ജി​വെ​ച്ച്് കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ൽ ചേ​ർ​ന്നു. നെ​ടു​ങ്ക​ണ്ട​ത്ത്് കോ​ൺ​ഗ്ര​സ്​ നേ​തൃ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ത​ങ്ക​ച്ച​ൻ കു​ര്യ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​രാ​ണ് രാ​ജി​വെ​ച്ച​ത്.

ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ നേ​താ​ക്ക​ന്മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് രാ​ജി​വെ​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ലേ​ക്ക് ക​ട​ന്നു​വ​രു​ക​യാ​ണെ​ന്നും അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്ത ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ജോ​സ്​ പാ​ല​ത്തി​നാ​ൽ പ​റ​ഞ്ഞു.

സി​ജോ ന​ട​ക്ക​ൽ, സാ​ബു മ​ണി​മ​ല​കു​ന്നി​ൽ, ജോ​സ​ഫ് തോ​ണ​ക്ക​ര. ജോ​സ​ഫ് ചാ​ക്കോ പു​ത്തൂ​ർ, റാ​ണി തോ​മ​സ്, എ​ൻ.​എം. ത​ങ്ക​ച്ച​ൻ, തോ​മ​സ്​ താ​ഴ​ത്തേ​ട​ത്, മാ​ത്യു​വാ​ത​ല്ലൂ​ർ, ജി​ൻ​സ​ൺ പൗ​വ്വ​ത്ത്, ജോ​യി ചു​ഴി​വേ​ലി, ജോ​യി പു​ല്ലാ​നി തു​ണ്ട​ത്തി​ൽ, ജോ​സ്​ കു​റ്റി​കി​ഴ​ക്കേ​തി​ൽ, സാ​ജ​ൻ കു​ള​ങ്ങ​ര, ബാ​ബു ഇ​ളം​തു​രു​ത്തി​യി​ൽ, സ​ണ്ണി ഞ​ര​ളി​കോ​ട്ട​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - joins kerala congress m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.