ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ

ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ: കണ്ണൂർ ടൗൺ സബ് സ്റ്റേഷൻ, പടന്നപ്പാലത്തെ വളപട്ടണം കെ.എസ്.ഇ.ബി സ്റ്റേഷൻ. വൈദ്യുതി തൂണുകളിൽ സ്ഥാപിച്ച ചാർജിങ് സെന്ററുകൾ: കണ്ണൂർ മണ്ഡലം: തെക്കീ ബസാർ, കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം, രാജേന്ദ്ര പാർക്ക്, പ്രഭാത് ജങ്ഷൻ, എസ്.എൻ പാർക്ക്, വലിയന്നൂർ, മതുക്കോത്ത്, ഏച്ചൂർ, കുടുക്കിമൊട്ട, മുണ്ടേരിമൊട്ട, ജില്ല ആശുപത്രി പരിസരം, മേലെചൊവ്വ, തോട്ടട ബസ് സ്റ്റോപ്, താഴെചൊവ്വ, വാരം, തയ്യിൽ, സിറ്റി, ചാല അമ്പലം. പേരാവൂർ മണ്ഡലം: ഇരിട്ടി, വള്ളിത്തോട്, എടൂർ, പേരാവൂർ, കേളകം. തലശ്ശേരി മണ്ഡലം: തലശ്ശേരി നഗരസഭ സ്റ്റേഡിയം, തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ്, മഞ്ഞോടി, ചൊക്ലി, പരിമഠം, കതിരൂർ, കുറിച്ചിയിൽ. മട്ടന്നൂർ മണ്ഡലം: ചാലോട്, പടിയൂർ, വായാന്തോട്, പാലോട്ടുപള്ളി, ശിവപുരം, ചിറ്റാരിപ്പറമ്പ്. അഴീക്കോട് മണ്ഡലം: പൊടിക്കുണ്ട് മിൽമ പരിസരം, ചിറക്കൽ എഫ്.എച്ച്.സി, ചിറക്കൽ ഹൈവേ ജങ്ഷൻ, അഴീക്കോട് വൻകുളത്ത് വയൽ, പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പൻ ക്ഷേത്രം, കണ്ണാടിപ്പറമ്പ് ഹൈസ്‌കൂൾ പരിസരം. കൂത്തുപറമ്പ് മണ്ഡലം: പാനൂർ ബസ് സ്റ്റാൻഡ്, തെക്കെ പാനൂർ, പെരിങ്ങത്തൂർ, പാറാട്, കല്ലിക്കണ്ടി, പൊയിലൂർ, പൂക്കോട്, കൂത്തുപറമ്പ് ട്രഷറി പരിസരം, കോട്ടയം പൊയിൽ. പയ്യന്നൂർ: പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മാത്തിൽ, മാതമംഗലം ന്യൂ ബസ് സ്റ്റാൻഡ്, ഓണക്കുന്ന്. ധർമടം മണ്ഡലം: ചക്കരക്കല്ല്, ധർമടം ബ്രണ്ണൻ കോളജിന് സമീപം, ചിറക്കുനി, പിണറായി, മമ്പറം, പെരളശ്ശേരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.