ജനപ്രതിനിധികളുടെ അടുപ്പുകൂട്ടൽ സമരം

കണ്ണൂർ: പാചകവാതക വില വർധനവിനെതിരെ മുസ്‍ലിം ലീഗ് ജില്ല കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി. കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. എസ്. മുഹമ്മദ്, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.ടി. സഹദുല്ല, കെ.എ. ലത്തീഫ്, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ. റഹീം, എം.എസ്.എഫ് ജില്ല പ്രസിഡന്‍റ് നസീർ പുറത്തീൽ, വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി പി. സാജിത, കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന, ജില്ല പഞ്ചായത്ത് അംഗങ്ങളായ എസ്.കെ. ആബിദ, കെ. താഹിറ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ഫാരിഷ, പി.പി. ഷമീമ, നസീമ ചാമാളിയിൽ എന്നിവർ സംസാരിച്ചു. photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.