വൈദ്യുതി മുടങ്ങും

മാതമംഗലം: ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം ടവർ, ഏര്യം ടൗൺ, കണ്ണംകൈ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30വരെ . പാടിയോട്ടുചാൽ: ഇലക്ട്രിക്കൽ സെക്ഷനിലെ പട്ടുവം, വാവൽമട, ഹാജിമുക്ക്, കരുവാടകം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . ചെമ്പേരി: ഇലക്ട്രിക്കൽ സെക്ഷനിലെ ചേറ്റടി, പുള്ളവനം, മൈകാട്, കോട്ടയംതട്ട്, പുരയിടത്തിൽ കവല, കാണാമല, കുടിയാന്മല ലോവർ എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . പയ്യാവൂർ: ഇലക്ട്രിക്കൽ സെക്ഷനിലെ ചീത്തപ്പാറ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ . ഇരിക്കൂർ: ഇലക്ട്രിക്കൽ സെക്ഷനിലെ മലബാർ ക്രഷർ, മലബാർ പെയിന്റ്, മോഡേൺ വുഡ്, സിബ്ഗ, കല്യാട്പറമ്പ്, കല്യാട് പടിഞ്ഞാറേക്കര, കല്യാട് സ്‌കൂൾ, കിനാക്കൂൽ ക്രഷർ എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . ശിവപുരം: ഇലക്ട്രിക്കൽ സെക്ഷനിലെ ഉരുവച്ചാൽ, പഴശ്ശി, സംഗമം, ബാവോട്ടുപാറ, മഞ്ചേരിപ്പൊയിൽ എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.