ചിത്ര പ്രദർശനം സമാപിച്ചു

പയ്യന്നൂർ: ഗാന്ധി പാർക്കിലെ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ അഞ്ചുദിവസമായി നടന്നുവരുന്ന പി.കെ. ഭാഗ്യലക്ഷ്മിയുടെ ചിത്ര പ്രദർശനം 'സൈൻ' സമാപിച്ചു. സമാപന ദിവസം ചിത്രകാരൻ എബി എൻ. ജോസഫ്, ടെൻസിങ് ജോസഫ്, വിനോദ് പയ്യന്നൂർ എന്നിവർ ഗാലറി സന്ദർശിച്ചു. ----------- പടം പി.വൈ.ആർ ആർട്ട്:: പയ്യന്നൂർ ലളിതകല അക്കാദമി ഹാളിൽ ഭാഗ്യലക്ഷ്മിയുടെ ചിത്രപ്രദർശനം എബി എൻ. ജോസഫ് സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.