തലശ്ശേരി: സി.പി.ഐ എരഞ്ഞോളി ലോക്കൽ സമ്മേളനം ജില്ല കമ്മിറ്റി അംഗം കെ.എം. സപ്ന ഉദ്ഘാടനം ചെയ്തു. മാണിയത്ത് ശ്രീധരൻ പതാക ഉയർത്തി. പൊന്ന്യം കൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഗോപാലൻ, എം. ബാലൻ, എം.എസ്. നിഷാദ് എന്നിവർ സംസാരിച്ചു. വി. മോഹനൻ, എം. പ്രകാശ് ബാബു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി ടി. ശശി സ്വാഗതവും എ. പങ്കജാക്ഷൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.