മോട്ടോർ തൊഴിലാളി ഫെഡറേഷൻ ധർണ

ശ്രീകണ്ഠപുരം: മോട്ടോർ തൊഴിലാളികൾക്ക് ഇന്ധന സബ്സിഡി അനുവദിക്കുക, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിരത്തിലിറങ്ങാൻ പാടില്ലെന്ന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പ്രതിഷേധ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.ഒ. മാധവൻ ഉദ്ഘാടനം ചെയ്തു. പ്രകാശൻ നിടിയേങ്ങ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.