റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധം

ഇരിട്ടി: വികാസ് നഗർ പ്രിയദർശനി റോഡിന് ഒരു വർഷത്തിലധികമായി എം.എൽ.എ 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടും റോഡ് ടാർ ചെയ്യാൻ നടപടികൾ സ്വീകരിക്കാത്ത മുനിസിപ്പാലിറ്റി നിസ്സംഗതക്കെതിരെ പയഞ്ചേരി ശാഖ യൂത്ത് ലീഗ് പ്രതിഷേധം നടത്തി. മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹീം മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു. പി.കെ. യൂസഫ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.