Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് ടാർ ചെയ്യാത്തതിൽ...

റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധം

text_fields
bookmark_border
റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധം
cancel
ഇരിട്ടി: വികാസ് നഗർ പ്രിയദർശനി റോഡിന് ഒരു വർഷത്തിലധികമായി എം.എൽ.എ 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടും റോഡ് ടാർ ചെയ്യാൻ നടപടികൾ സ്വീകരിക്കാത്ത മുനിസിപ്പാലിറ്റി നിസ്സംഗതക്കെതിരെ പയഞ്ചേരി ശാഖ യൂത്ത് ലീഗ് പ്രതിഷേധം നടത്തി. മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹീം മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു. പി.കെ. യൂസഫ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story