കണ്ണൂർ: സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ സർവകലാശാലയിൽ കെ.എസ്.യു പ്രതിഷേധ സമരം നടത്തി. പരീക്ഷാനടത്തിപ്പിലുണ്ടായ ഗുരുതരവീഴ്ചയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണവും നടപടിയുമാവശ്യപ്പെട്ടാണ് പ്രതിഷേധസമരം നടത്തിയത്. പ്രവർത്തകർ പ്രവേശനകവാടം ഉപരോധിച്ചു. ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് ഉദ്‌ഘാടനം ചെയ്തു. ഹരികൃഷ്ണൻ പാളാട്, മുഹമ്മദ് റാഹിബ്, ആഷിത്ത് അശോകൻ, ഹർഷരാജ്, ആലേഖ് കാടാച്ചിറ, മുഹമ്മദ് റിസ്വാൻ, കാവ്യ, ശ്രീരാഗ്, ഹേമന്ത്, ദിയ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. photo: sandeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.