Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സർവകലാശാലയിൽ...

കണ്ണൂർ സർവകലാശാലയിൽ കെ.എസ്.യു പ്രതിഷേധം

text_fields
bookmark_border
കണ്ണൂർ: സർവകലാശാലയുടെ രണ്ടാം സെമസ്​റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ സർവകലാശാലയിൽ കെ.എസ്.യു പ്രതിഷേധ സമരം നടത്തി. പരീക്ഷാനടത്തിപ്പിലുണ്ടായ ഗുരുതരവീഴ്ചയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണവും നടപടിയുമാവശ്യപ്പെട്ടാണ് പ്രതിഷേധസമരം നടത്തിയത്. പ്രവർത്തകർ പ്രവേശനകവാടം ഉപരോധിച്ചു. ജില്ല പ്രസിഡൻറ്​ പി. മുഹമ്മദ്‌ ഷമ്മാസ് ഉദ്‌ഘാടനം ചെയ്തു. ഹരികൃഷ്ണൻ പാളാട്, മുഹമ്മദ്‌ റാഹിബ്, ആഷിത്ത് അശോകൻ, ഹർഷരാജ്, ആലേഖ് കാടാച്ചിറ, മുഹമ്മദ്‌ റിസ്വാൻ, കാവ്യ, ശ്രീരാഗ്, ഹേമന്ത്, ദിയ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. photo: sandeep
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story