അനധികൃത പടക്കം വിൽപന തടഞ്ഞു

കോഴിക്കോട്‌: വെള്ളയിൽ പ്രദേശത്ത്‌ അനധികൃത പടക്കവിൽപന പൊലീസ്‌ തടഞ്ഞു. വീടുകളിലും മറ്റും സൂക്ഷിച്ച്‌ ആവശ്യക്കാരെ ഫോണിൽ ബന്ധപ്പെട്ടുള്ള പടക്കവിൽപന വ്യാപകമായി നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളയിൽ ഭാഗങ്ങളിൽ പൊലീസ്‌ പരിശോധന നടത്തി. അനധികൃതമായി സൂക്ഷിച്ച പടക്കങ്ങൾ പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.