Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനധികൃത പടക്കം വിൽപന...

അനധികൃത പടക്കം വിൽപന തടഞ്ഞു

text_fields
bookmark_border
കോഴിക്കോട്‌: വെള്ളയിൽ പ്രദേശത്ത്‌ അനധികൃത പടക്കവിൽപന പൊലീസ്‌ തടഞ്ഞു. വീടുകളിലും മറ്റും സൂക്ഷിച്ച്‌ ആവശ്യക്കാരെ ഫോണിൽ ബന്ധപ്പെട്ടുള്ള പടക്കവിൽപന വ്യാപകമായി നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളയിൽ ഭാഗങ്ങളിൽ പൊലീസ്‌ പരിശോധന നടത്തി. അനധികൃതമായി സൂക്ഷിച്ച പടക്കങ്ങൾ പിടികൂടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story