ക​ല്ലാ​യി​ൽ നി​ർ​മി​ച്ച ഇ.​എം.​എ​സ് സ്മാ​ര​ക മ​ന്ദി​രം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കർണാടക ജനത സംഘ്പരിവാർ ഭരണം തിരിച്ചറിഞ്ഞു -മന്ത്രി മുഹമ്മദ് റിയാസ്

അ​ഞ്ച​ര​ക്ക​ണ്ടി: ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ൾ സം​ഘ​്പ​രി​വാ​ർ ഭ​ര​ണ​കൂ​ട​ത്തെ തൂ​ത്തെ​റി​ഞ്ഞു​വെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ക​ല്ലാ​യി​ൽ നി​ർ​മി​ച്ച ഇ.​എം.​എ​സ് സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ക്ത​സാ​ക്ഷി കെ. ​മോ​ഹ​ന​ൻ സ്മാ​ര​ക ഹാ​ളും അ​ഭി​മ​ന്യു സ്മാ​ര​ക വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​വും ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും സി.​പി.​ഐ എം ​ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി പി. ​ബാ​ല​ൻ പ​ഴ​യ​കാ​ല പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. സി.​പി.​ഐ എം ​പി​ണ​റാ​യി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. പ്ര​കാ​ശ​ൻ, ഇ.​എം. ഭാ​ർ​ഗ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗാ​ന​മേ​ള​യും ന​ട​ന്നു.

Tags:    
News Summary - Karnataka people recognize the Sanghpariwar rule - Minister Muhammad Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.