സ​ലീം

കടവരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ


അ​ഞ്ച​ര​ക്ക​ണ്ടി: ക​ട​വ​രാ​ന്ത​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ള​യം കു​ന്നു​മ്മ​ൽ ഹൗ​സി​ൽ എം.​പി. സ​ലീ​മി​നെ​യാ​ണ്​ (60) അ​ഞ്ച​ര​ക്ക​ണ്ടി ടൗ​ണി​ലെ ക​ട​യു​ടെ മു​ക​ൾ​നി​ല​യി​ലെ വ​രാ​ന്ത​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് അ​റി​യി​ച്ചു.​ഭാ​ര്യ: പ​രേ​ത​യാ​യ പാ​ത്തൂ​ട്ടി. മ​ക്ക​ൾ: ഷ​മീ​ർ, സ​ജീ​ർ (സി.​പി.​എം ബാ​വോ​ട് ബി ​ബ്രാ​ഞ്ചം​ഗം),ഷ​ക്കീ​ർ, ഷ​മീ​ന. മ​രു​മ​ക്ക​ൾ: അ​ബ്​​ദു​ൽ ഗ​ഫൂ​ർ, അ​ർ​ഷി​ത, സൈ​ന​ബ.




Tags:    
News Summary - man found hanging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.