ക​ണ്ണൂ​ർ സൗ​ത്ത് ഉ​പ​ജി​ല്ല ശാ​സ്ത്ര മേ​ള​യി​ൽ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ശാ​സ്ത്ര, സാ​മൂ​ഹി​ക ശാ​സ്ത്ര,

പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കാ​ടാ​ച്ചി​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം ​

ട്രോ​ഫി​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

കണ്ണൂർ സൗത്ത് ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

ച​ക്ക​ര​ക്ക​ല്ല്: ക​ണ്ണൂ​ർ സൗ​ത്ത് ഉ​പ​ജി​ല്ല ശാ​സ്ത്ര സാ​മൂ​ഹ്യ​ശാ​സ്ത്ര പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള കാ​ടാ​ച്ചി​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മാ​പി​ച്ചു. ശാ​സ്ത്ര​മേ​ള​യി​ൽ ഓ​വ​റോ​ൾ സ്ഥാ​നം അ​ഞ്ച​ര​ക്ക​ണ്ടി എ​ച്ച്. എ​സ്. എ​സും ര​ണ്ടാം സ്ഥാ​നം കാ​ടാ​ച്ചി​റ എ​ച്ച്. എ​സ്. എ​സും . ക​ര​സ്ഥ​മാ​ക്കി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വൃ​ത്തി പ​രി​ച​യ വി​ഭാ​ഗ​ത്തി​ലും സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലും സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലും കാ​ടാ​ച്ചി​റ എ​ച്ച് .എ​സ് . എ​സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഹൈ​സ്കൂ​ൾ പ്ര​വൃ​ത്തി​പ​രി​ച​യ വി​ഭാ​ഗ​ത്തി​ൽ ക​ട​മ്പൂ​ർ എ​ച്ച് .എ​സ് .എ​സ്. ഒ​ന്നാം സ്ഥാ​ന​വും കാ​ടാ​ച്ചി​റ എ​ച്ച് . എ​സ്. എ​സ് .ര​ണ്ടാം സ്ഥാ​ന​വും നേ​ടി.​യു.​പി.​വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം ചെ​റു​മാ​വി​ലാ​യി യു.​പി.​ക്കും എ​ൽ.​പി.​വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം മു​ഴ​പ്പി​ല​ങ്ങാ​ട് ഈ​സ്റ്റ് എ​ൽ. പി. ​സ്കൂ​ളി​നും ല​ഭി​ച്ചു. ഗ​ണി​ത ശാ​സ്ത്ര മേ​ള​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച​ര​ക്ക​ണ്ടി എ​ച്ച്. എ​സ്. എ​സും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​ട​മ്പൂ​ർ എ​ച്ച് .എ​സ്. എ​സും യു.​പി വി​ഭാ​ഗ​ത്തി​ൽ ചെ​റു​മാ​വി​ലാ​യി യു.​പി. എ​സും എ​ൽ . പി. ​വി​ഭാ​ഗ​ത്തി​ൽ കി​ഴു​ന്ന സൗ​ത്ത് എ​ൽ. പി .​യും ഒ​ന്നാം സ്ഥാ​നം നേ​ടി.

ശാ​സ്ത്ര​വി​ഭാ​ഗ​ത്തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കാ​ടാ​ച്ചി​റ എ​ച്ച് .എ​സ് .എ​സും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​ട​മ്പൂ​ർ എ​ച്ച്.​എ​സ് .എ​സും . യു.​പി വി​ഭാ​ഗ​ത്തി​ൽ തോ​ട്ട​ട വെ​സ്റ്റ് യു ​പി സ്കൂ​ളും എ​ൽ.​പി. വി​ഭാ​ഗ​ത്തി​ൽ കു​റ്റി​ക്ക​കം എ​ൽ.​പി യും ​ഒ​ന്നാം സ്ഥാ​നം നേ​ടി. ഐ.​ടി. മേ​ള​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും അ​ഞ്ച​ര​ക്ക​ണ്ടി എ​ച്ച്. എ​സ് .എ​സും . യു.​പി.​വി​ഭാ​ഗ​ത്തി​ൽ ക​ട​മ്പൂ​ർ എ​ച്ച് .എ​സ് . എ​സും . ഒ​ന്നാം സ്ഥാ​നം നേ​ടി.

സ​മാ​പ​ന സ​മ്മേ​ള​നം കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി .​ഇ ഒ . ​ടി.​വി. അ​ജി​ത വി​ശി​ഷ്ടാ​തി​ഥി​യാ​യി. ക​ണ്ണൂ​ർ സൗ​ത്ത് ഉ​പ​ജി​ല്ല എ. ​ഇ. ഒ . ​എ​ൻ.​സു​ജി​ത്ത് എ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ക​ട​മ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​വി. പ്രേ​മ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ , കെ. ​വി. ജ​യ​രാ​ജ​ൻ, ഇ. ​പി.​രേ​ഷ്മ എം. ​ഹീ​റ , ഇ.​എം.​ശ്രീ​കേ​ഷ് , വി. ​കെ സു​സ്മി​ത , മു​ഹ​മ്മ​ദ് ഫ​സ​ൽ, എം .​മ​ഹേ​ഷ് കു​മാ​ർ , കാ​ടാ​ച്ചി​റ എ​ച്ച്. എ​സ് .പ്ര​ഥ​മാ​ധ്യാ​പ​ക​ൻ കെ. ​സ​ന്തോ​ഷ് കു​മാ​ർ , രേ​ഷ്മ പാ​റ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Kannur Science Festival concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.