പാനൂർ: പൊലീസിെൻറ പേരിൽ വ്യാജ പ്രചാരണം. പാനൂർ മേഖലയിൽ മോഷണ സംഘമായ കുറുവ സംഘം എത്തിയതായാണ് സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം. ജാഗ്രത പാലിക്കുക, വാതിലുകൾ അടച്ചിടുക, 10 മുതൽ ആരും വീടിൽ നിന്ന് ഇറങ്ങാൻ പാടില്ല എന്നാണ് പ്രചാരണം. എന്നാൽ വാർത്തസത്യവിരുദ്ധമാണെന്നും മേഖലയിൽ ഒരിടത്തും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പാനൂർ സി.ഐ ആസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.