പാനൂരിൽ ലീഗ് പ്രവർത്തകർക്ക് നേരെ ആക്രമണം; ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ർ അറസ്റ്റിൽ


പാ​നൂ​ർ: ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ കൂ​റ്റേ​രി, കു​നു​മ്മ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നാ​ല് ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൂ​റ്റേ​രി​യി​ലെ ചേ​മ്പി​ല​ക്കോ​ത്ത് പ​ള്ളി​ക്ക് സ​മീ​പം ​െവ​ച്ച് കൂ​റ്റേ​രി പൊ​യി​ൽ മ​ഞ്ജു​ർ (29), സൈ​ദ് മ​നാ​ഫ് (22), അ​ര​യാ​ക്കൂ​ൽ സ്വ​ദേ​ശി ത്വാ​ഹ മ​ൻ​സി​ലി​ൽ ആ​ദി​ൽ (21) എ​ന്നി​വ​ർ​ക്കും ചെ​ണ്ട​യാ​ട് കു​നു​മ്മ​ലി​ൽ വ​ച്ച് ഒ​രു​സം​ഘം ചേ​ർ​ന്ന്​ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ത​ല​ക്ക​ടി​യേ​റ്റ രി​ഫാ​യ​ത്ത് ഒ​ത​യോ​ത്തി​നു (20)മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു​സം​ഭ​വ​ങ്ങ​ളി​ലു​മാ​യി കൂ​റ്റേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ് (24), അ​തു​ൽ (25), വ​ള്ള​ങ്ങാ​ട്ട് സ്വ​ദേ​ശി അ​ഭി​ന​വ് പ്ര​കാ​ശ് (18), പ്ര​ത്യു​ഷ് അ​ക്കാ​നി​ശ്ശേ​രി (18) എ​ന്നി​വ​രെ​യാ​ണ് പാ​നൂ​ർ പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.



Tags:    
News Summary - Attack on League activists in Panur; Rss worker arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.