റി​ജി​നാ​സ്

വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

പാ​പ്പി​നി​ശ്ശേ​രി: വ​ട​ക​ര​യി​ൽ വെ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പാ​പ്പി​നി​ശ്ശേ​രി പ​ഴ​ഞ്ചി​റ പോ​ള പീ​ടി​ക​ക്ക് സ​മീ​പ​ത്തെ റി​ജി​നാ​സ് (25) ആ​ണ് മ​രി​ച്ച​ത്.ഡി​സം​ബ​ർ ആ​റി​ന് വ​ട​ക​ര​യി​ൽ വെ​ച്ച് റ​ജി​നാ​സ് ഓ​ടി​ച്ച ബു​ള്ള​റ്റ് മോ​ട്ടോ​ർ സൈ​ക്കി​ൾ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ച്ചാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഈ ​മാ​സം മൂ​ന്നി​നാ​ണ് നാ​ട്ടി​ൽ എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ കാ​ട്ടി​ല​പ്പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. പ​ണ്ടാ​ര​വ​ള​പ്പി​ൽ നാ​സ​റി‍െൻറ​യും സൈ​ബു​ന്നി​സ​യു​ടെ​യും മ​ക​നാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ: റി​യാ​ൻ.

Tags:    
News Summary - accident: A young man who was undergoing treatment died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.