പ്ര​ക​ട​ന​ത്തി​ലേ​ക്ക് കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി

പ​യ്യ​ന്നൂ​ർ: രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ​നി​ന്ന്​ വി​ജ​യി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ലേ​ക്ക് കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി പ്ര​വ​ർ​ത്ത​ക​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി.വ​ട​ക്കു​മ്പാ​ട് ലീ​ഗ് ഓ​ഫി​സ് പ​രി​സ​ര​ത്താ​ണ​ത്രെ കാ​ർ ക​യ​റ്റി പ്ര​വ​ർ​ത്ത​ക​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ശാ​ഖ മു​സ്​​ലിം ലീ​ഗ്​​ ക​മ്മി​റ്റി പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - The car drove to the march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.