ഗവ. ബ്രണ്ണൻ കോളജിൽ നടക്കുന്ന അഖില കേരള ബാസ്‌കറ്റ്‌ ബാൾ ടൂർണമെന്റിൽ നിന്ന്

അഖില കേരള ബാസ്‌കറ്റ്‌ ബാൾ ടൂർണമെന്റ്: ഫൈനൽ മത്സരങ്ങൾക്ക് വേദിയൊരുങ്ങി

ത​ല​ശ്ശേ​രി: പ്ര​ഫ. ഇ. ​സ​ത്യ​നാ​ഥ് മെ​മ്മോ​റി​യ​ൽ ബാ​ഗ് അ​ഖി​ല കേ​ര​ള ബാ​സ്‌​ക​റ്റ്‌ ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി ഒ​രു​ങ്ങി. വ​നി​ത​ക​ളി​ൽ കേ​ര​ള പൊ​ലീ​സ് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യെ​യും പു​രു​ഷ​ന്മാ​രി​ൽ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ചാ​മ്പ്യ​ന്മാ​രാ​യ എ​സ്.​ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ജേ​താ​ക്ക​ളാ​യ ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ഞ്ഞാ​ല​ക്കു​ട​യെ നേ​രി​ടും. വ്യാ​ഴാ​ഴ്ച ന​ട​ന്ന പു​രു​ഷ​വി​ഭാ​ഗം സെ​മി​യി​ൽ എ​സ്.​ബി കോ​ള​ജ് ( 65-61) ശ്രീ ​കേ​ര​ള വ​ർ​മ കോ​ള​ജി​നെ തോ​ൽ​പി​ച്ചു. ര​ണ്ടാം സെ​മി​യി​ൽ മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​നെ (60-45) പ​രാ​ജ​യ​പ്പെ​ടു​ത്തി ക്രൈ​സ്റ്റ് കോ​ള​ജ് ഇ​ര​ഞ്ഞാ​ല​ക്കു​ട​യെ ഫൈ​ന​ലി​ൽ നേ​രി​ടും. വ​നി​ത​ക​ളു​ടെ ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ കേ​ര​ള പൊ​ലീ​സ് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യെ (51-34) പ​രാ​ജ​യ​പ്പെ​ടു​ത്തി എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യെ ഫൈ​ന​ലി​ൽ നേ​രി​ടും. രാ​വി​ലെ ന​ട​ന്ന വ​നി​ത ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യെ (45-16) തോ​ൽ​പി​ച്ചു.

Tags:    
News Summary - All Kerala Basketball Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.