കാസർകോട്​ പിതാവും രണ്ട്​ മക്കളും മരിച്ച നിലയിൽ

കാസർകോട്​: ചെറുവത്തൂരിൽ പിതാവിനെയും പത്തും ആറും വയസുള്ള രണ്ട്​ മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശി രൂപേഷും മക്കളുമാണ്​ മരിച്ചത്​.

ഒാ​േട്ടാ ഡ്രൈവറായ രൂപേഷ്​ ഭാര്യയുമായി അകന്ന്​ കഴിയുകയാണ്​. മക്കൾക്ക്​ വിഷം നൽകിയ ശേഷം രൂപേഷ്​ തൂങ്ങി മരിച്ചതായിരിക്കുമെന്നാണ്​ പൊലീസിന്‍റെ​ നിഗമനം. 

Tags:    
News Summary - three in a family found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.