ബൈക്ക് മോഷണക്കേസില്‍ അറസ്​റ്റില്‍


ബദിയടുക്ക: ബൈക്ക് മോഷണക്കേസിലെ പ്രതിയെ അറസ്​റ്റ്​ ചെയ്തു. മായിപ്പാടി ഷിറിബാഗിലുവിലെ നുഹ് മാൻ (23)നെയാണ് ബദിയടുക്ക പൊലീസ് അറസ്​റ്റ്​ചെയ്തത്. നെല്ലിക്കട്ട ബിലാല്‍നഗറിലെ മുനീറി​െൻറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഒക്ടോബര്‍ 24ന് രാത്രി മോഷണം പോയിരുന്നു. മുനീറി​െൻറ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.


Tags:    
News Summary - Arrested in bike theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.