സ​നി​ൽ പാ​ഴ് വ​സ്തു​ക്ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ച​ക്ക

സനിലിന്റെ കരവിരുതിൽ ചക്കയും വിളയും

ചെറുവത്തൂർ: ഹാർഡ് ബോർഡും പെയിന്റും പശയും ഉപയോഗിച്ച് പിലിക്കോട് എരവിലെ സനിൽ മനോഹര രൂപങ്ങളാണ് തീർക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന ചക്കയാണ് അവസാനമായി നിർമിച്ചത്.

വിവിധ തരം പഴങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നൂറോളം വ്യത്യസ്ത രൂപങ്ങൾ സനിൽ നിർമിച്ചിട്ടുണ്ട്. മൈക്ക് ഓപറേറ്ററായിരിക്കെ അസുഖത്തെ തുടർന്ന് വിശ്രമത്തിലായപ്പോഴാണ് തന്റെ സർഗ വൈഭവം പ്രകടിപ്പിക്കാൻ തുടങ്ങിയത്. ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നുമുണ്ട് സനിൽ.

Tags:    
News Summary - sanil making jack fruit of waste materials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.